ശ്രീകൃഷ്ണജയന്തി കൊടിമരം നശിപ്പിച്ച് CPM പ്രവര്‍ത്തകര്‍; സംഭവം തിരുവനന്തപുരം ധനുവച്ചപുരത്ത്; ദൃശ്യങ്ങൾ
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ധനുവച്ചപുരത്ത് സ്ഥാപിച്ച കൊടിമരം ഇരുട്ടിന്റെ മറവിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ നശിപ്പിച്ചതായി പരാതി. കുട്ടപ്പൻ എന്ന് വിളിക്കുന്ന സന്തോഷ്, സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ...



