സിനിമയ്ക്ക് അകത്തു നിന്നല്ല, മോശം അനുഭവം ഉണ്ടായത് പുറത്തുനിന്ന്; ടിആർപിക്ക് വേണ്ടി മാധ്യമങ്ങൾ ചർച്ചകൾ വഴിതിരിച്ചുവിടരുത്: കൃഷ്ണപ്രഭ
സിനിമയ്ക്ക് അകത്തു നിന്നല്ല, തനിക്ക് ദുരനുഭവം ഉണ്ടാവുന്നത് സിനിമയ്ക്ക് പുറത്തു നിന്നാണെന്ന് നടി കൃഷ്ണപ്രഭ. ടിആർപിക്ക് വേണ്ടി മാധ്യമങ്ങൾ ചർച്ചകൾ വഴിതിരിച്ചുവിടരുത്. ചിലർ അമ്മ സംഘടന മൊത്തത്തിൽ ...



