കർഷകരെ ഇത്രയും കാലം കബളിപ്പിച്ചവരെ ജനം തിരിച്ചറിയണം: കർഷകരുടെ ദുരിതം ഒഴിയണമെങ്കിൽ എൻഡിഎ വിജയിക്കണം; നടൻ കൃഷ്ണപ്രസാദ്
പാലക്കാട്: അന്നമൂട്ടുന്ന കർഷകരെ അവഗണിക്കുന്ന സംസ്ഥാന സർക്കാരിന് അധികകാലം മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് നടനും കർഷകനുമായ കൃഷ്ണപ്രസാദ്. കർഷകരെ ഇത്രയും കാലം കബളിപ്പിച്ചവരെ ജനം തിരിച്ചറിയണമെന്നും കർഷകരുടെ ...