പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനം: മുന്നൊരുക്കങ്ങൾ ചർച്ച ചെയ്ത് കളക്ടർ വിആർ കൃഷ്ണ തേജ
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂർ സന്ദർശനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിന് കളക്ടർ വിആർ കൃഷ്ണ തേജയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ജനുവരി മൂന്നിന് വടക്കുംനാഥ ക്ഷേത്ര ...