കൃഷ്ണതുളസിക്ക് ഗുരുവായൂരിൽ ദേവസ്വംവക വിലക്ക്? ക്ഷേത്രത്തിലേക്ക് കൊണ്ടുവരാൻ പാടില്ലെന്ന് അനൗൺസ്മെന്റ്; പ്രതിഷേധം ശക്തമാകുന്നു
തൃശൂർ: ഗുരുവായൂരപ്പന് പ്രിയപ്പെട്ട കൃഷ്ണതുളസിക്ക് ഗുരൂവായൂർ ക്ഷേത്രത്തിൽ ദേവസ്വംവക വിലക്ക്. ഭഗവാന് അര്‍പ്പിക്കാനായി ക്ഷേത്രത്തിലേക്ക് കൃഷ്ണതുളസി കൊണ്ടുവരരുതെന്ന് ദേവസ്വം ബോർഡിന്റെ പുതിയ തീരുമാനം. ഇക്കാര്യം ദേവസ്വം അധികൃതർ ...

