കൃഷ്ണഗിരിയിൽ വീണ്ടും ക്രിക്കറ്റ് വസന്തം; സി.കെ നായുഡു ട്രോഫിക്ക് വേദിയാകാന്‍ ഒരുങ്ങി വയനാട്
കല്‍പ്പറ്റ: വീണ്ടും ക്രിക്കറ്റ് മാമാങ്കത്തിന് വേദിയാകാന്‍ ഒരുങ്ങി വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയം. അണ്ടര്‍ 23 കേണല്‍ സി.കെ നായുഡു ട്രോഫിക്കാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയം വേദിയാകുന്നത്. ...