സാമ്പത്തിക തട്ടിപ്പ് : ഡിവൈഎഫ്‌ഐ മുൻ വനിതാ നേതാവ് കൃഷ്‌ണേന്ദു പോലീസിൽ കീഴടങ്ങി
കോട്ടയം: പണമിടപാട് തട്ടിപ്പിൽ മുൻ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പോലീസിൽ കീഴടങ്ങി. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 42.72 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് ഡിവൈഎഫ്‌ഐ മുൻ ...

