ഗില്ലിന് കിട്ടുന്നത് അനാവശ്യ പരിഗണന; അർഹരായ താരങ്ങൾ പുറത്തുണ്ട്; സെലക്ഷൻ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് മുൻ താരം
ബോർഡർ-ഗവാസ്കർ പരമ്പര തോൽവിയിൽ ക്യാപ്റ്റൻ രോഹിത്തിന്റെയും വിരാട് കോലിയുടെയും മോശം ഫോമിനെ ചുറ്റിപറ്റിയാണ് അധികം വിമർശനങ്ങളും ഉയർന്നത്. എന്നാൽ അവസരങ്ങൾ ആവശ്യത്തിൽ കൂടുതൽ ലഭിച്ചിട്ടും അത് വിനിയോഗിക്കാൻ ...