KSRTC ബസിൽ 16-കാരന് നേരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന കണ്ടക്ടർ ഒരു വർഷത്തിന് ശേഷം പിടിയിൽ
കാസർകോട്: 16-കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി ഒരു വർഷത്തിന് ശേഷം അറസ്റ്റിൽ. കെഎസ്ആർടിസി ബസ് കണ്ടക്ടർ പി. രാജയാണ് (42) അറസ്റ്റിലായത്. 2024 ...

