മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം; സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി
കൊല്ലം: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി. യാതൊരുവിധ മുന്നറിയിപ്പും ഇല്ലാതെ സംസ്ഥാനത്തിന്റെ എല്ലാഭാഗത്തും കുറഞ്ഞത് 15 വീതമാണ് വൈദ്യുതി നിലച്ചത്. വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന ...

