KSEB Power Crisis - Janam TV

KSEB Power Crisis

പവർകട്ടിന് മുമ്പേ മൊബൈലിൽ മെസേജ് എത്തും; കൺസ്യൂമർ നമ്പറിലെ രജിസ്റ്റേഡ് ഫോണിൽ നിയന്ത്രണ സമയം അറിയാം, ആദ്യഘട്ടം തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിന്റെ സമയമറിയാൻ ഇനി പവർകട്ട് ഉണ്ടാകുന്നതുവരെ കാത്തിരിക്കേണ്ട. വൈദ്യുതി നിയന്ത്രണത്തിന് മുന്നോടിയായി ഉപഭോക്താക്കളുടെ മൊബൈൽ ഫോണിൽ SMS സന്ദേശമെത്തുന്ന സംവിധാനം കെഎസ്ഇബി ഏർപ്പെടുത്തി. ...

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കിടെ പാലക്കാട്ട് ദാരുണ ദുരന്തം. രാത്രിയിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഓക്സിജൻ കോൺസൻട്രേറ്റർ പ്രവർത്തനം നിലച്ചതോടെ കിടപ്പുരോഗി മരിച്ചു. പാലക്കാട് സിവിൽ സ്റ്റേഷന് ...