KSRTC Depot Development - Janam TV

KSRTC Depot Development

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും അറ്റകുറ്റപ്പണികൾക്കുമുള്ള സാമ്പത്തികബാധ്യത തദ്ദേശസ്ഥാപനങ്ങളിലേക്ക് മാറ്റി സംസ്ഥാന സർക്കാർ. ഡിപ്പോകളിൽ ശുചിമുറികൾ, ലൈറ്റുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനും നിലവിലുള്ള സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ ...