KSRTC-SWIFT - Janam TV

KSRTC-SWIFT

അടിമുടി ഹൈടെക്ക്! ഡ്രൈവർ ഉറങ്ങിയാൽ അലർട്ട്, ഫ്രീ വൈഫൈ, സീറ്റുകളിൽ വീഡിയോ ഡിസ്പ്ലേ; പുത്തൻ ലുക്കിൽ KSRTC സ്വിഫ്റ്റ്

തിരുവനന്തപുരം: പത്ത് പുതിയ പ്രീമിയം എസി സൂപ്പർഫാസ്റ്റ് ബസുകൾ നിരത്തിലിറക്കി KSRTC സ്വിഫ്റ്റ്. സുരക്ഷിത യാത്രയ്ക്ക് നിരവധി പുതിയ സജ്ജീകരണങ്ങളോട് കൂടിയാണ് ബസുകൾ പുറത്തിറക്കിയിരിക്കുന്നത്. നിറത്തിലും എഴുത്തിലും ...

മൈസൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർക്ക് മർദ്ദനം; സ്റ്റേഷൻ മാസ്റ്റർ അറസ്റ്റിൽ

ബെംഗളൂരു: മൈസൂരിൽ കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മർദ്ദനം. കോഴിക്കോട് കക്കോടി സ്വദേശി എംഎം റഷീദിനാണ് മർദ്ദനമേറ്റത്. ഡ്രൈവറുടെ തലയിടിച്ച് പൊട്ടിച്ച മൈസൂർ സ്റ്റേഷൻ മാസ്റ്റർ രജിലിനെ പോലീസ് ...

വീണ്ടും യാത്രക്കാരിയ്‌ക്ക് നേരെ ലൈംഗികാതിക്രമം, കെഎസ്ആർടിസി കണ്ടക്ടർ അറസ്റ്റിൽ

എറണാകുളം: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗിക അതിക്രമം. തിരുവന്തപുരം-മലപ്പുറം സ്വിഫ്റ്റ് ബസിലെ കണ്ടക്ടറാണ് കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ ഉപദ്രവിച്ചത്. കണ്ടക്ടറുടെ സീറ്റിൽ വിളിച്ചിരുത്തിയായിരുന്നു ...

കെ-സ്വിഫ്റ്റ് ബസ് ഇന്നും അപകടത്തിൽപ്പെട്ടു: കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ സ്വിഫ്റ്റിടിച്ച് ലോഫ്‌ലോർ ബസിന്റെ ചില്ല് തകർന്നു

കോഴിക്കോട്: കെ സ്വിഫ്റ്റ് ബസ് ഇന്നും അപകടത്തിൽപ്പെട്ടു. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെച്ച് കെ സ്വിഫ്റ്റ് ബസ്, ലോ ഫ്‌ലോർ ബസിൽ ഇടിക്കുകയായിരുന്നു. ബംഗലൂരുവിലേക്ക് പോകുന്ന ...

കെ-സ്വിഫ്റ്റുമായി മുന്നോട്ട്; കെഎസ്ആർടിസി സ്വിഫ്റ്റ് ആദ്യ യാത്രയ്‌ക്ക് പ്രത്യേക ഓഫർ; ടിക്കറ്റ് ബുക്കിംഗ് ഇന്ന് മുതൽ; അറിയാം യാത്ര നിരക്കും വിശദാംശങ്ങളും

തിരുവനന്തപുരം: കേരള സർക്കാർ പുതുതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആർടിസി-സ്വിഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ബസുകളുടെ സർവ്വീസുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 11ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ സർവ്വീസ് ...

കെഎസ്ആർടിസിയുടെ ലക്ഷ്വറി ബസുകൾ; ഇടിച്ച് നശിപ്പിച്ചാൽ ഡ്രൈവറുടെ പണിപോകും; കെഎസ്ആർടിസി-സ്വിഫ്റ്റിന്റെ ആദ്യ വോൾവോ ബസ് തലസ്ഥാനത്തെത്തി

തിരുവനന്തപുരം: ദീർഘദൂര സർവീസുകൾക്കായി കെഎസ്ആർടിസി പുതുതായി വാങ്ങുന്ന വോൾവോ സ്ലീപ്പർ ബസുകളുടെ ആദ്യ ബാച്ച് തലസ്ഥാനത്തെത്തി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എട്ട് എസി സ്ലീപ്പർ ബസുകളിൽ ആദ്യത്തെ ബസാണ് ...