ഇനി പാട്ടും കേട്ട് പറക്കാം..; ശൂക് എന്ന് പോകാൻ പുതിയ ഡ്യൂക്ക് എത്തി; നാവിഗേഷനും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി KTM 200 ഡ്യൂക്ക്
നാവിഗേഷനും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമുള്ള പുതിയ 5 ഇഞ്ച് കളർ TFT ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്ന അപ്‌ഡേറ്റ് ചെയ്ത 200 ഡ്യൂക്ക് KTM ഇന്ത്യ പുറത്തിറക്കി. ഏറ്റവും പുതിയ ...