കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി
തൂത്തുക്കുടി: തമിഴ്‌നാട്ടിലെ പ്രസിദ്ധമായ കുലശേഖരപട്ടണം മുത്താരമ്മൻ ക്ഷേത്രത്തിലെ ദസറ മഹോത്സവത്തിന് ആവേശമേറുന്നു. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ മഹിഷാസംഹാരം നാളെ (ചൊവ്വാഴ്ച) അർധരാത്രി 12ന് ചിദംബരേശ്വരർ ബീച്ച് കോംപ്ലക്സിൽ ...

