നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രിയാകാൻ കുല്‍മന്‍ ഘിസിങ്
കാഠ്മണ്ഡു: നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രിയായി കുല്‍മന്‍ ഘിസിങ് ചുമതലയേല്‍ക്കും. പ്രധാനമന്ത്രിയായിരുന്ന കെ.പി. ശര്‍മ ഒലി രാജിവെച്ചതിനെ തുടര്‍ന്നാണിത്. നേപ്പാള്‍ വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാനാണ് ഈ 54 ...

