ഇനി സ്വതന്ത്രയായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനില്ല: സുമലത അംബരീഷ് ബിജെപിയിലേക്ക്
ബെംഗളൂരു: ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി സുമലത അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സ്വപ്നങ്ങള്‍ക്ക് താങ്ങാകാന്‍ വേണ്ടിയാണ് ബി ജെപിയിൽ ചേരുന്നതെന്നും അവർ പറഞ്ഞു. "ഇത്തവണ ...



