മുക്കുപണ്ടം പണയംവച്ച് തട്ടിയത് 5 ലക്ഷത്തോളം രൂപ; പിന്നാലെ സ്വന്തം മരണവാർത്ത പത്രത്തിൽ കൊടുത്ത് ഒളിവിൽ പോയി, പ്രതി ചെന്നൈയിൽ പിടിയിൽ
പാലക്കാട്: മുക്കുപണ്ടം പണയംവച്ച് നാലര ലക്ഷം രൂപ തട്ടുകയും പിടിയിലാകാതിരിക്കാൻ സ്വന്തം മരണവാർത്ത പത്രത്തിൽ കൊടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. പാലക്കാട് കുമാരനല്ലൂരിലാണ് സംഭവം. പെരുമ്പായിക്കാട് ...

