പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മഹാമഹം നടക്കുന്ന ആദി കുംഭേശ്വരര്‍ ക്ഷേത്രം
ഈശ്വരനാല്‍ നിര്‍മ്മിക്കപ്പെട്ടതാണ് പ്രകൃതി എന്നതാണ് വിശ്വാസം. പ്രകൃതിയുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരുപാട് ക്ഷേത്രങ്ങള്‍ ഉണ്ട്. അതിലൊന്നാണ് തമിഴ്നാട്ടിലെ കുംഭകോണത്തിനു സമീപം കാവേരി നദീതീരത്ത് സ്ഥിതി ചെയ്യുന്ന ആദി ...


