ഇസ്രായേൽ സ്വദേശിയെ അപമാനിച്ച് ഇറക്കിവിട്ട സംഭവം; അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; കുമളിയിലെ കശ്മീർ വ്യാപാരികൾ നിരീക്ഷണത്തിൽ
കുമളി: തേക്കടിയിൽ വിനോദസഞ്ചാരത്തിനെത്തിയ ഇസ്രായേൽ സ്വദേശികളെ കടയുടമകൾ അപമാനിച്ച് ഇറക്കിവിട്ട് സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. ക്ശ്മീർ സ്വദേശികളായ വ്യാപാരികളുടെ പശ്ചാത്തലമടക്കം അന്വേഷണപരിധിയിൽ വരുന്നുണ്ട്. ...


