Kummattikkali - Janam TV

Kummattikkali

കുമ്മാട്ടിക്കളി കിടു, മാധവ് സുരേഷ് ഇനി റൊമാന്റിക് ഹീറോ; ഒട്ടും ബോറടിപ്പിക്കാത്ത സിനിമയെന്ന് പ്രേക്ഷകർ ; പുതിയ ചിത്രം പ്രഖ്യാപിച്ച് താരം

മാധവ് സുരേഷിന്റെ അരങ്ങേറ്റ സിനിമ കുമ്മാട്ടിക്കളി ഇരുകൈയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ. റിലീസ് ചെയ്ത ആദ്യ ദിനങ്ങളിൽ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. മാധവിന്റെ ആക്ഷൻ രം​ഗങ്ങളും ...

തൃശൂരിൽ ആവേശത്തിലാറാടി കുമ്മാട്ടികളി; സേവാഭാരതിയെ ആദരിച്ചുകൊണ്ട് തുടക്കം

തൃശൂർ: ആവേശത്തിലാറാടി കുമ്മാട്ടിക്കളി. കിഴക്കും പാട്ടുകാര തെക്കുംമുറി സംഘമാണ് കുമ്മാട്ടികളി സംഘടിപ്പിച്ചത്. വയനാട് ദുരന്തബാധിതർക്കായി സേവാഭാരതിയ്ക്ക് 25,000 രൂപ നൽകിയാണ് കുമ്മാട്ടിക്കളി ആരംഭിച്ചത്. വലിയ ആഘോഷങ്ങളാണ് തൃശൂർ ...

“അച്ഛൻ ബുദ്ധിമുട്ടി പേരുണ്ടാക്കിയ മേഖലയാണിത്, ചേട്ടൻ ഒരുപാട് മോശം അനുഭവങ്ങൾ നേരിട്ടിട്ടുണ്ട്; സിനിമ എന്റെ സ്വപ്നമായിരുന്നില്ല”: മാധവ് സുരേഷ്

സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റത്തെ കുറിച്ച് മനസുതുറന്ന് മാധവ് സുരേഷ്. സിനിമയിൽ അഭിനയിക്കണമെന്ന് താൻ ഒരിക്കലും ആ​ഗ്രഹിച്ചിരുന്നില്ലെന്നും മാധവ് പറഞ്ഞു. കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ ഇളയ മകനാണ് ...

പുലികളിയും കുമ്മാട്ടിയും ഉപേക്ഷിക്കാനുളള തീരുമാനം; വിയോജിപ്പുമായി സംഘാടക സമിതികൾ; ലക്ഷങ്ങളുടെ നഷ്ടമെന്ന് പുലികളി സംഘങ്ങൾ

തൃശൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ ഒഴിവാക്കാനുള്ള തൃശൂർ കോർപ്പറേഷന്റെ തീരുമാനത്തിനെതിരെ സംഘാടക സമിതി. ഏകപക്ഷീയ തീരുമാനമാണിതെന്നും സർക്കാർ പ്രസ്താവന മേയർ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പുലികളി സംഘാടകർ ...

മാധവ് സുരേഷിന്റെ അരങ്ങേറ്റ ചിത്രം; അമരം സിനിമയുടെ അതേ ലൊക്കേഷനിൽ കുമ്മാട്ടിക്കളിയും; ആദ്യ ​ഗാനം പുറത്ത്

സുരേഷ് ​ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി പുറത്തിറങ്ങുന്ന ചിത്രം കുമ്മാട്ടിക്കളിയിലെ വീഡിയോ ​ഗാനം പുറത്തിറങ്ങി. പ്രശസ്ത തമിഴ് സംവിധായകൻ ആർ കെ വിൻസെന്റിന്റെ ആദ്യ മലയാള ...

ദേവൻമാർ മുതൽ അപ്പൂപ്പന്‍ വരെ; ഓണക്കാലത്തെ കുമ്മാട്ടിക്കളിയുടെ ഐതിഹ്യ കഥ ഇങ്ങനെ

ഓണക്കാലത്ത് നാട്ടിന്‍പുറങ്ങളില്‍ അരങ്ങേറുന്ന നിരവധി ജനകീയ കലാരൂപങ്ങളുണ്ട്. അതില്‍ ഏറെ പ്രധാനപ്പെട്ടതും പഴക്കമേറിയതുമായ നാടന്‍ കലാരൂപമാണ് കുമ്മാട്ടിക്കളി. വിനോദ കലയെന്ന രൂപത്തിലാണ് നാടന്‍ കലാചരിത്രത്തിലും കുമ്മാട്ടിക്കളിയുടെ സ്ഥാനം. ...

ദേ ഒരൊറ്റ കീറ്…; കുമ്മാട്ടിക്കളി ക്യാരക്ടർ പോസ്റ്റ്; മനസ്സ് കീഴടക്കാൻ മാധവ് സുരേഷ്

സുരേഷ് ​ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് ആദ്യമായി നായകനാകുന്ന ചിത്രമാണ് കുമ്മാട്ടിക്കളി. ആർ.കെ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അടുത്തിടെ പുറത്തിറക്കിയിരുന്നു. ...

മാധവ് സുരേഷ് ​ഗോപി നായകനാകുന്ന”കുമ്മാട്ടിക്കളി”; ആലപ്പുഴയിൽ ഷൂട്ടിംഗ് ആരംഭിച്ചു

മലയാളികളുടെ സ്വന്തം സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം, "കുമ്മാട്ടിക്കളി" യുടെ പൂജയും ഷൂട്ടിംഗ് ആരംഭിച്ചു. പ്രശസ്ത തമിഴ് സംവിധായകൻ ആർ കെ ...

അച്ഛനും ജേഷ്ഠനും പിന്നാലെ മാധവ് സുരേഷും നായകനാകുന്നു; ആദ്യ ചിത്രം ‘കുമ്മാട്ടിക്കളി’യുടെ ഷൂട്ടിംഗ് നാളെ ആരംഭിക്കും

അച്ഛനും ജേഷ്ഠനും പിന്നാലെ മാധവ് സുരേഷ് സിനിമയിലേക്ക്. സുരേഷ് ഗോപിയുടെ മകൻ നായകനാകുന്ന ചിത്രം' കുമ്മാട്ടിക്കളി'യുടെ പൂജയും ഷൂട്ടിം​ഗും നാളെ ആലപ്പുഴയിലെ സാന്ത്വനം സ്പെഷ്യൽ സ്കൂളിൽ വെച്ച് ...