“സ്തുതി ഗാനം പ്രേക്ഷകർക്കിടയിൽ എങ്ങനെ എത്തണമെന്ന് കരുതിയോ അങ്ങനെ തന്നെ എത്തിച്ചു; ചില സൈക്കോളജികൾ സുഷിന്റെ ഗാനങ്ങൾക്കുണ്ട്”: കുഞ്ചാക്കോ ബോബൻ
അമൽ നീരദ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സസ്പെൻസ് ത്രില്ലർ ചിത്രമാണ് ബോഗയ്ൻവില്ല. കുഞ്ചാക്കോ ബോബനും ജ്യോതിർമയിയും പ്രധാന വേഷത്തിലെത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സിനിമയുടെ ...

