കുണ്ടറ ഇരട്ട കൊലപാതകം: പ്രതിയെ ശ്രീനഗറിൽ നിന്നും പിടികൂടി പൊലീസ്; ഒളിവിൽ കഴിഞ്ഞത് വീട്ടുജോലിക്കാരനായി
കൊല്ലം: കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതി ജമ്മു കശ്മീരിലെ ശ്രീനഗറിൽ നിന്നും പിടിയിലായി. അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തി മുങ്ങിയ പ്രതി പടപ്പക്കര സ്വദേശി അഖിലാണ് പൊലീസ് പിടിയിലായത്. നാലര ...

