57-കാരിയെ ബലാത്സംഗം ചെയ്ത് കാെന്ന കേസിൽ, പ്രതിയെ വെറുതെവിട്ടു; കുറ്റവിമുക്തനാക്കിയത് ഇക്കാരണത്താൽ, നഷ്ടപരിഹാരവും നൽകണം
എറണാകുളം: കുണ്ടറ ആലീസ് വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 10 വർഷമായി ജയിലിലായിരുന്ന ഗിരീഷ്കുമാറിനെ ഹൈക്കോടതി വെറുതെ വിട്ടു. പ്രോസീക്യൂഷൻ്റെ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് ഗിരീഷ്കുമാർ നൽകിയ ഹർജിയിൽ ...