KUNDRA RAILWAY TRACK INCIDENT - Janam TV
Sunday, July 13 2025

KUNDRA RAILWAY TRACK INCIDENT

കുണ്ടറ ട്രെയിൻ അട്ടിമറിക്കേസ്: പ്രതികളെ NIA ചോദ്യം ചെയ്തു; കസ്റ്റഡി അപേക്ഷയുമായി പൊലീസ്

കൊല്ലം കുണ്ടറ ട്രെയിൻ അട്ടിമറിക്കേസിൽ പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് ഇന്ന് സമർപ്പിക്കും. കഴിഞ്ഞ ദിവസം ഇരുപ്രതികളെയും 14 ദിവസത്തേക്ക് കൊല്ലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ...

കുണ്ടറയിൽ നടന്നത് ട്രെയിൻ അട്ടിമറി ശ്രമം തന്നെ; ടെലിഫോൺ പോസ്റ്റ് ട്രാക്കിൽ വെച്ചത് ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെ; എഫ്ഐആർ

കൊല്ലം: കുണ്ടറയിൽ നടന്നത് ട്രെയിൻ അട്ടിമറി ശ്രമം തന്നെയെന്ന് എഫ്ഐആർ. ട്രെയിൻ അട്ടിമറിച്ച് ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ ടെലിഫോൺ പോസ്റ്റ് ട്രാക്കിൽ വെച്ചതെന്ന്  എഫ്ഐആറിൽ പറയുന്നു. ...

കുണ്ടറയിലെ ട്രെയിൻ അട്ടിമറി ശ്രമം; രണ്ട് പേർ കസ്റ്റഡിയിൽ; ഇരുവർക്കും ക്രിമിനൽ പശ്ചാത്തലം

കൊല്ലം: കുണ്ടറ റെയിൽവേ ട്രാക്കിൽ പോസ്റ്റ് വെച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. പെരുംപുഴ സ്വദേശി കുട്ടൻ എന്ന് വിളിക്കുന്ന അരുൺ, കുണ്ടറ സ്വദേശി ആശാൻ എന്ന് ...

കുണ്ടറയിലെ ട്രെയിൻ അട്ടിമറി ശ്രമം; ടെലിഫോൺ പോസ്റ്റുമായി നീങ്ങുന്ന രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ പുറത്ത് ; അന്വേഷണം ഊർജ്ജിതം

കൊല്ലം: കുണ്ടറയിലെ ട്രെയിൻ അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ ജനം ടിവിക്ക് ലഭിച്ചു. രണ്ട് പേർ  ...