കശ്മീർ, സ്വർഗ്ഗത്തിന്റെ മറ്റൊരു പേര് ;യാത്ര അവിസ്മരണീയമാക്കിയതിന് മേജർ രവിക്ക് നന്ദി; കശ്മീർ യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
കശ്മീർ താഴ്‌വരയുടെ മനോഹാരിത ആസ്വദിച്ച് നടൻ കുഞ്ചാക്കോ ബോബനും കുടുംബവും. ഭാര്യയ്ക്കും മകനും ഒപ്പമുള്ള സ്‌നോ റൈഡിന്റെ വീഡിയോയും ചിത്രങ്ങളും നടൻ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. സ്വർഗ്ഗത്തിന്റെ ...

