വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ടുവെന്നത് പഞ്ചാര പുരട്ടി പറയുന്നതെന്ന് കുഞ്ഞാലിക്കുട്ടി;ലീഗും സമുദായ സംഘടനകളും തമ്മിലുള്ള ഐക്യം തകർക്കാൻ ആരു ശ്രമിച്ചാലും നടക്കില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ
കോഴിക്കോട്:മുസ്ലിം ലീഗ് എന്നും സമുദായ ഐക്യം ഉറപ്പാക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ. വഖഫ് നിയമനം ധാർമികമാകണം. സമുദായത്തിന്റെ ഐക്യത്തിൽ വിള്ളലുണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗും സമുദായ സംഘടനകളും ...