ജീവനക്കാർ കൂട്ട അവധിയെടുത്തു; കുഞ്ചൻ നമ്പ്യാർ സ്മാരകം അടച്ചു
പാലക്കാട്: കുഞ്ചൻ നമ്പ്യാർ സ്മാരകം അടച്ചു. ജീവനക്കാർ കൂട്ട അവധിയെടുത്തതിനെ തുടർന്നാണ് പാലക്കാട് ലക്കിടിയിലെ കുഞ്ചൻ നമ്പ്യാർ സ്മാരകം അടച്ചുപൂട്ടിയത്. ശമ്പള പ്രതിസന്ധിയെ തുടർന്ന് രണ്ട് സ്ഥിരം ...


