മുകേഷ് രാജിവെക്കണം; കുറ്റക്കാരുടെ പേരു വിവരങ്ങൾ ഉടൻ പുറത്തു വിടണം: നടിമാർ നേരിടുന്നത് കടുത്ത അവഗണന: നടൻ കുഞ്ഞികൃഷ്ണൻ മാസ്റ്റർ
സിനിമ മേഖലയിലെ സംഭവിക്കുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ കുഞ്ഞികൃഷ്ണൻ മാസ്റ്റർ. ആരോപണം ഉയർന്ന സാഹചര്യത്തിൽ മുകേഷ് രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഘടനയുടെ ബൈലോ പ്രകാരമല്ല തെരഞ്ഞെടുപ്പ് നടന്നതെന്നും ...

