വയനാടൻ ചരിത്രവും പൈതൃകങ്ങളും പുതുതലമുറക്ക് തൊട്ടറിയാം! കാഴ്‌ച്ചയുടെ വിരുന്നൊരുക്കി കുങ്കിച്ചിറ മ്യൂസിയം
വയനാട്; വയനാടിന്റെ ചരിത്രവും ഗോത്ര പൈതൃകവും വിനോദ സഞ്ചാരികൾക്ക് കൂടുതൽ അറിയുവാനായി കുങ്കിച്ചിറ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. വയനാടിന്റെ ചരിത്രത്തിൽ പ്രധാനപ്പെട്ട ജനവിഭാഗമാണ് വനവാസികൾ. അവരുടെ ...