പോലീസിനെ വെള്ളപൂശി ഇ പി ജയരാജൻ: കുന്നംകുളം മർദ്ദനത്തിൽ പരാതിക്കാരൻ 6മാസം മുൻപ് എവിടെയായിരുന്നു. എവിടെയെങ്കിലും പരാതികൊടുത്തിട്ടുണ്ടോ?മർദ്ദനം നടക്കുമ്പോൾ പ്രതിപക്ഷനേതാവ് എവിടെയായിരുന്നു,കേരളത്തിലില്ലേ
കണ്ണൂർ: പഴയ ലോക്കപ്പ് മർദ്ദനങ്ങൾ ഇപ്പോള്‍ എല്‍ഡിഎഫിനെതിരായ വാർത്തയാക്കുകയാണെന്നും ഇത് ആസൂത്രിത മാണെന്നും സിപിഐഎം നേതാവ് ഇ പി ജയരാജൻ. ഇപ്പോൾ പുറത്തു വരുന്ന പൊലീസ് അതിക്രമ ...


