കുന്നംകുളം മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഡ്രൈവർ കീഴടങ്ങി; 36 മണിക്കൂറിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി, അപകടത്തിൽ മദ്യലഹരിയിലായിരുന്നെന്ന് എഫ്‌ഐആർ
തൃശ്ശൂർ: കുന്നംകുളം അർത്താറ്റിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് പിന്നാലെ ഒളിവിൽ പോയ കാർ ഡ്രൈവർ ബെൻ പൊലീസിൽ കീഴടങ്ങി. അപകടം നടന്ന് ഏകദേശം 36 മണിക്കൂറിന് ശേഷമാണ് ...

