വെറും തട്ടിപ്പ് ! കുന്നമംഗലത്തെ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫറ്റിക് മെഡിസിൻ വ്യാജ സർവകലാശാല; വാഗ്ദാനം ചെയ്തത് പ്രവാചക വൈദ്യത്തിൽ പിഎച്ച്ഡി
കോഴിക്കോട്: കുന്നമംഗലത്തെ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫറ്റിക് മെഡിസിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. രാജ്യത്തെ വ്യാജ സർവകാലാശാലകളുടെ പട്ടിക കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. കുന്നമംഗലത്തെ ...

