നാടിന്റെ വിളികേട്ട് പ്രളയത്തിലും രക്ഷകനായെത്തിയ പൊന്നൂക്കരയുടെ സൗമ്യനായ പുത്രൻ; ഇന്ന് ചേതനയറ്റ് പ്രിയപ്പെട്ടവർക്ക് മുൻപിൽ: അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ
തൃശൂർ∙ കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ മൃതദേഹം ജന്മനാടായ തൃശൂർ പൊന്നൂക്കരയിൽ എത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂർ ഗവൺമെന്റ് സ്കൂളിൽ ...



