kupawara - Janam TV

kupawara

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം സുരക്ഷാസേനയും ഭീകരരെന്ന് സംശയിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടല്‍. കെരാന്‍ സെക്ടറിലെ ജുംഗുണ്ട് മേഖലയില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് വെടിവയ്പുണ്ടായത്. ...