അമ്പമ്പോ..ഞെട്ടിച്ച് അഞ്ജു! അതീവ ഗ്ലാമറസായി താരത്തിന്റെ ഫോട്ടോ ഷൂട്ട്, വീഡിയോ
തെന്നിന്ത്യൻ താരം അഞ്ജു കുര്യൻ്റെ പുത്തൻ ഗ്ലാമർ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു. മോഡലിംഗിലൂടെ സിനിമയിലെത്തിയ താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് കാർത്തിക എന്ന ഫോട്ടോഗ്രാഫറാണ്. സ്റ്റൈൽ ചെയ്തിരിക്കുന്നത് ഐശ്വര്യയാണ്. ...