അടിയന്തരാവസ്ഥയ്‌ക്കെതിരായ ഐതിഹാസിക ജനകീയ പോരാട്ടങ്ങളുടെ സമഗ്രചരിത്ര ഗ്രന്ഥം: പ്രകാശനം ജൂൺ 25ന് കേരളാ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
തിരുവനന്തപുരം: അടിയന്തരാവസ്ഥക്കെതിരെ പടപൊരുതിയ യഥാർത്ഥ ദേശസ്നേഹികളുടെ സമര ചരിത്രം പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നു. "അടിയന്തരാവസ്ഥ: ജനാധിപത്യക്കശാപ്പിന് അമ്പതാണ്ട് തികയുമ്പോൾ" എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം 1975 – 77 ...


