പിടികിട്ടാപ്പുള്ളികൾ; കുറുവ സംഘത്തിലെ സഹോദരങ്ങളെ ഒളിത്താവളത്തിൽ നിന്ന് പൊലീസ് പൊക്കി
ആലപ്പുഴ: ഇടുക്കിയിൽ കുറുവ സംഘാംഗങ്ങൾ പിടിയിൽ. സഹോദരങ്ങളായ കറുപ്പയ്യയും നാഗരാജുമാണ് പിടിയിലായത്. രാജകുമാരിയിലെ ഒളിത്താവളത്തിൽ നിന്നുമാണ് പിടിയിലായത്. തമിഴ്നാട് പൊലീസ് ഇരുവരേയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. നിലവിൽ കുറവാ ...


