വെറും കുറുവച്ചനല്ല, കടുവാക്കുന്നേൽ കുറുവച്ചൻ; ഒറ്റക്കൊമ്പന് തലസ്ഥാനത്ത് തുടക്കം ; സുരേഷ് ഗോപി ലൊക്കേഷനിൽ
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തിരുവനന്തപുരത്തെത്തി. ചിത്രം ഏറെ നാൾ അനിശ്ചിതത്വത്തിലായിരുന്നു. ഇതിനിടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ...