വിവാഹാഘോഷം അവസാനിച്ചത് ദുരന്തത്തിൽ; ഹൽദി ചടങ്ങ് കാണാനെത്തിയ ആളുകൾ കിണറ്റിൽ വീണു; 13 മരണം; അനുശോചിച്ച് പ്രധാനമന്ത്രി
ലക്‌നൗ: വിവാഹാഘോഷത്തിനിടെ കിണറ്റിൽ വീണ് പതിമൂന്ന് പേർ മരിച്ച സംഭവത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ കുശിനഗറിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. അപകടത്തിൽ രണ്ട് പേർക്ക് ...