വിവാഹ വസ്ത്രങ്ങൾക്ക് കുത്താമ്പുള്ളി കൈത്തറി: ഭാരതപ്പുഴയും ഗായത്രിപ്പുഴയും സംഗമിച്ച് ഒന്നായാഴുകുന്ന കുത്താമ്പുള്ളിയിലെ വസ്ത്രപ്പെരുമ
വിവാഹവേളകളിൽ മലയാളിക്ക് കൈത്തറിയോട് പ്രിയം കൂടിക്കൂടി വരികയാണ്. ബാലരാമപുരം കൈത്തറി കൂടാതെ നിരവധി കൈത്തറി ഇനങ്ങൾ കേരളത്തിന്റെ തനത് വസ്ത്ര സംബ്രദായത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഇനമാണ് ...

