വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവം; ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് പേർ പിടിയിൽ
എറണാകുളം: കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ചെള്ളയ്ക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ.വി.മോഹൻ, കൂത്താട്ടുകുളം ടൗൺ ബ്രാഞ്ച് അംഗം ടോണി ...

