കൈ കൂപ്പി അപേക്ഷിച്ച് കളക്ടർ; 7 മണിക്കൂർ നീണ്ട പ്രതിഷേധം, ചർച്ചയ്‌ക്കൊടുവിൽ മൃതദേഹം മാറ്റി; എൽദോസിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്; ഇന്ന് ജനകീയ ഹർത്താൽ
എറണാകുളം: കുട്ടമ്പുഴയിൽ കാട്ടനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിൽ കളക്ടറുടെ ഇടപെടൽ. നാട്ടുകാരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ എൽദോസിൻ്റെ കുടുംബത്തിന് ധനസഹായം നൽകാനും ...