ഭർത്താവിന്റെ രണ്ടാം വിവാഹം മുടക്കാൻ വേദിക്ക് തീയിട്ടു; ആദ്യഭാര്യയുടെ ക്രൂരതയിൽ പൊലിഞ്ഞത് 57 പേരുടെ ജീവൻ; കുവൈത്തിനെ ഓർമിപ്പിച്ച് 2009ലെ ദുരന്തം
കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്ത ദുരന്തത്തിന്റെ നടുക്കത്തിലാണ് കുവൈത്ത്. ഇതിന് മുമ്പ് 2009-ലാണ് രാജ്യത്തെ ഞെട്ടിച്ച തീപിടിത്തമുണ്ടായത്. ഓഗസ്റ്റ് 15-ന് ജഹ്‌റ ഗവർണറേറ്റിലെ ഒയൂനിൽ ഒരു ...

