Kuwait Fire Accident - Janam TV
Friday, November 7 2025

Kuwait Fire Accident

കുവൈറ്റ് തീപിടിത്തം; മരിച്ച ഇന്ത്യക്കാരനെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു; മൃതദേഹം നാട്ടിലേക്ക് അയയ്‌ക്കും

മംഗഫ്; കുവൈറ്റിലെ മംഗഫിൽ എൻബിടിസി കമ്പനിയുടെ താമസ കേന്ദ്രത്തിലുണ്ടായ അഗ്‌നിബാധയിൽ മരണപ്പെട്ട ജീവനക്കാരിൽ തിരിച്ചറിയാതിരുന്ന ഒരു മൃതദേഹം ബീഹാർ ദർബംഗ സ്വദേശിയായ കലുക്ക (32) യുടേത്. ഡിഎൻഎ ...

കണ്ണീരോടെ വിട നൽകി നാട്: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച നാലു മലയാളികളുടെ സംസ്കാരം നടന്നു

തിരുവനന്തപുരം: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച നാലു മലയാളികൾക്കു കൂടി വിട നൽകി നാട്. ഇന്ന് നാലുപേരുടെ സംസ്കാര ചടങ്ങുകളാണ് നടന്നത്. കൊല്ലം വെളിച്ചിക്കാല സ്വദേശി ലൂക്കോസിന്റെ സംസ്കാര ...

ബിനോയ് തോമസിന്റെ മൃതദേഹം ചാവക്കാട്ടെ വീട്ടിലെത്തിച്ചു; കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയവരിൽ സുരേഷ് ​​ഗോപിയും

തൃശൂർ: കുവൈത്ത് ദുരന്തത്തിൽ മരിച്ച ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു. രണ്ടരയോട് കൂടിയാണ് മൃതദേഹം വസതിയിലെത്തിച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ...

രണ്ടാം നിലയിൽ നിന്ന് അനിൽ കുമാർ എടുത്തുചാടി; ഇത് പുതുജീവിതം, രക്ഷിച്ചത് നാല് പേരെ കൂടി

തിരുവനന്തപുരം: തീയിൽ വെന്തുമരിക്കാതിരിക്കാൻ കെട്ടിടത്തിൽ നിന്ന് എടുത്ത് ചാടുന്നതിനൊടൊപ്പം നാല് പേരെ കൂടി രക്ഷിച്ചാണ് തിരുവല്ല സ്വദേശി അനിൽ കുമാർ ജീവിതത്തിലേക്ക് തിരികെ വന്നത്. രണ്ടാം നിലയിൽ ...

അന്ത്യാഞ്ജലിയുമായി നാട്; കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വഹിച്ചുള്ള വിമാനം കൊച്ചിയിലെത്തി

എറണാകുളം: കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വഹിച്ചുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി. ദുരന്തത്തിൽ മരിച്ച 45 പേരുടെ മൃതദേഹമാണ് വിമാനത്തിലുള്ളത്. രാവിലെ 10. 21 ...

കണ്ണീരണിഞ്ഞ് നാട്; കുവൈത്ത് തീപിടിത്തത്തിൽ ഒരു ഭാരതീയൻ കൂടി മരിച്ചതായി സൂചന: മൃതദേഹങ്ങൾ കൊച്ചിയിലെത്തുന്ന സമയത്തിൽ മാറ്റം

കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തിൽ ഒരു ഭാരതീയൻ കൂടി മരിച്ചതായി സൂചന. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചെന്നാണ് കുവൈത്ത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചയാളുടെ ...

കുവൈത്ത് ദുരന്തം: മരിച്ച ജീവനക്കാരുടെ കമ്പനി 8ലക്ഷം അടിയന്തരമായി നൽകും

ന്യൂഡൽഹി: കുവൈത്തിലെ ദുരന്തത്തിൽ മരിച്ച മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് എൻബിടിസി മാനേജ്‌മെന്റ്. അടിയന്തരമായി എട്ടുലക്ഷം രൂപനൽകുമെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ എംബസിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും കമ്പനി പ്രസ്താവനയിലൂടെ ...

കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചവരിൽ തമിഴ്നാട് സ്വദേശികളും; പേരുവിവരങ്ങളറിയിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ : കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 5 പേർ തമിഴ്നാട് സ്വദേശികൾ. തമിഴ്‌നാട് ന്യൂനപക്ഷ - പ്രവാസി ക്ഷേമവകുപ്പ് മന്ത്രി ജിംഗി കെ.എസ് മസ്താനാണ് ...

കുവൈത്തിലെ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം നൽകുമെന്ന് എം.എ യൂസഫലി; ധനസഹായം പ്രഖ്യാപിച്ച് രവി പിള്ളയും

തിരുവനന്തപുരം: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തതിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും ലീല ഗ്രൂപ്പ് ചെയർമാൻ രവി പിള്ളയും. മരിച്ചവരുടെ ...

കുവൈത്ത് ദുരന്തം: കേന്ദ്രസർക്കാർ പ്രത്യേക വിമാനമൊരുക്കി; മലയാളികളുടെ മൃതദേഹം ഒരുമിച്ച് നാട്ടിലെത്തിക്കും

തിരുവനന്തപുരം: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഒരുമിച്ച് കേരളത്തിലെത്തിക്കുമെന്ന് നോർക്ക സെക്രട്ടറി കെ വാസുകി ഐഎഎസ്. ഖത്തറിൽ നിന്ന് പ്രത്യേക വിമാനത്തിലായിരിക്കും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക. കേന്ദ്രസർക്കാർ ...

കുവൈത്ത് ദുരന്തം; പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ച് കുവൈത്ത് ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: 24 മലയാളികൾ ഉൾപ്പെടെ 49 ൽ അധികം ഇന്ത്യക്കാർ മരിക്കാനിടയായ കുവൈത്തിലെ ലേബർ ക്യാമ്പിലെ തീപിടിത്തത്തിൽ പ്രത്യേക അന്വേഷണ സമിതിയെ രൂപീകരിച്ച് കുവൈത്ത് ആഭ്യന്തരമന്ത്രാലയം. നേരത്തെ ...

കുവൈത്ത് ദുരന്തം: സഹായം വാഗ്ദാനം ചെയ്ത് എൻബിടിസി മാനേജ്‌മെന്റ്

കുവൈത്ത്സിറ്റി: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും എല്ലാ സഹായവും ഉറപ്പക്കുമെന്ന് എൻബിടിസി മാനേജ്‌മെന്റ്. നിർഭാഗ്യകരമായ സംഭവമാണുണ്ടായത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാളെ തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ...

കുവൈത്ത് ദുരന്തം: കണ്ണീരണിഞ്ഞ് കേരളം; 24 മലയാളികൾ മരിച്ചെന്ന് നോർക്ക

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24- ആയി. 19 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇന്ത്യൻ എംബസിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്ന് നോർക്ക സിഇഒ ...

കുവൈത്ത് ദുരന്തം: വീണാ ജോർജ് കുവൈത്തിലേക്ക്; സംസ്ഥാന സർക്കാർ സഹായ ധനം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രതിനിധിയായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് കുവൈത്തിലേക്ക്. നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ (എൻഎച്ച്എം) ജീവൻ ബാബുവും മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ...

കുവൈത്ത് തീപിടിത്തത്തിൽ മരിച്ചത് 16 മലയാളികൾ, 6 പത്തനംതിട്ട സ്വദേശികൾ

തിരുവനന്തപുരം: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി ഉയർന്നു. ഇതിൽ 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവർ പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കൊല്ലം, കാസർഗോഡ്, മലപ്പുറം ...

കുവൈത്ത് തീപിടിത്തം: കേന്ദ്ര സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നു, കേരളവുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ

തിരുവനന്തപുരം: കുവൈത്ത് തീപിടിത്തത്തിൽ കേന്ദ്രസർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. മരിച്ചവരുടെ ഭൗതിക ശരീരം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള സാങ്കേതികമായ നടപടിക്രമങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞു. ...

കുവൈത്ത് തീപിടിത്തം; സംസ്ഥാന സർക്കാർ ഇന്ന് അടിയന്തര മന്ത്രിസഭായോഗം ചേരും

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് അടിയന്തര മന്ത്രിസഭായോഗം ചേരാൻ തീരുമാനം. രാവിലെ 10 മണിക്കാണ് യോഗം ചേരുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന് എന്തൊക്കെ നടപടികൾ ...

കുവൈത്ത് തീപിടിത്തം: മരിച്ചവരുടെ മൃതദേഹങ്ങൾ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യം; കുവൈത്ത് വിദേശകാര്യ മന്ത്രിയുമായി ബന്ധപ്പെട്ട് എസ് ജയശങ്കർ

ന്യൂഡൽഹി: കുവൈത്ത് തീപിടിത്തത്തിൽ 40 ഓളം ഇന്ത്യക്കാർ മരിച്ച സാഹചര്യത്തിൽ കുവൈറ്റിലെ വിദേശകാര്യമന്ത്രി അബ്ദുള്ള അലി അൽ-യഹിയയുമായി ചർച്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അപകടത്തിൽ മരിച്ചവരുടെ ...

കുവൈത്ത് തീപിടിത്തം: മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ ധനസഹായം

ന്യൂഡൽഹി: കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാകും ഈ ...

അതിദാരുണമായ വാർത്ത;മരിച്ചവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു: കുവൈത്തിലെ തീപിടിത്തത്തിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

തിരുവനന്തപുരം: കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. മരണമടഞ്ഞവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അപകടകരമായ വേളയിൽ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും ഭാവിയിൽ ...