മനകരുത്തിനാൽ മുന്നേറിയ സാക്ഷരതാ പ്രവർത്തക; പത്മശ്രീ കെ വി റാബിയയ്‌ക്ക് വിട
മലപ്പുറം: സാക്ഷരതാ പ്രവർത്തക പത്മശ്രീ കെ വി റാബിയ അന്തരിച്ചു. 58 വയസായിരുന്നു. അർബുദം ബാധിച്ച് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2022-ൽ രാജ്യം പത്മശ്രീ ...

