വർഷം 47 ആയി.!എന്നാൽ ആദ്യത്തേത് പോലെ; എളുപ്പം തിരിച്ചുവരാം; തരുൺമൂർത്തി ചിത്രത്തിൽ നിന്ന് വിടപറഞ്ഞ് മോഹൻലാൽ
തരുൺമൂർത്തി-മോഹൻലാൽ ചിത്രത്തിന്റെ ഷെഡ്യൂൾ ബ്രേക്കായത് രണ്ടുദിവസം മുൻപായിരുന്നു. മോഹൻലാൽ സെറ്റിൽ നിന്ന് യാത്ര പറയുന്നതിന്റെ ഒരു വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. വൈകാരികമായാണ് അദ്ദേഹം ഇതിൽ സംസാരിക്കുന്നത്. നിർമ്മാതാക്കളായ ...


