ജമ്മുകശ്മീർ പുനഃസംഘടന നിയമത്തിൽ ഭേദഗതി; ലഫ്റ്റനൻ്റ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ; സ്ഥലം മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനുമതി വേണം
ശ്രീനഗർ: ജമ്മുകശ്മീർ ലഫ്റ്റനൻ്റ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകി കേന്ദ്രസർക്കാർ ഉത്തരവിറക്കി. 2019 ലെ ജമ്മുകശ്മീർ പുനഃസംഘടന നിയമത്തിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര ...

