പ്രിയപ്പെട്ട പപ്പേട്ടന് വിട ; എല്‍. പദ്മകുമാറിന് നാടിന്റെ അന്ത്യാഞ്ജലി
തുറവൂര്‍: ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറിയും ആര്‍എസ്എസ് മുന്‍ ശബരിഗിരി വിഭാഗ് കാര്യവാഹുമായ എല്‍. പദ്മകുമാറിന് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. നാടിൻറെ നാനാ തുറകളിലുള്ള നിരവധി ആളുകളാണ് ...


