Lab Helper - Janam TV

Lab Helper

പരീക്ഷയില്ലാതെ കേന്ദ്ര സർക്കാർ ജോലി കിട്ടിയാലോ? വിരലിൽ എണ്ണാവുന്ന ഒഴിവ് മാത്രം, വേ​ഗം ആയിക്കോളൂ..

കേന്ദ്ര സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ഇൻ്റലിജൻ്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ ലാബ് ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എട്ട് ഒഴിവുകളാണുള്ളത്. നവംബർ 12-ആണ് അവസാന ...